Wednesday, December 26, 2007

കന്പ്യൂട്ടറുകള്‍ ഇന്ന് നമ്മെയെല്ലാം സഹായിക്കുന്ന നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്ന, നമ്മളേക്കാളുപരി നമ്മളേക്കൊണ്ട് ചിന്തിപ്പിക്കുന്ന സ്വയം ചിന്താശക്തിയില്ലാത്ത മെഷീനുകള്‍. അവയാണിന്ന് ഈ ലോകത്തെ നിയന്ത്രിക്കുന്നത്.കന്പ്യൂട്ടറുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതും അറിയാന്‍ ആവശ്യമായതെന്തും ഇവിടെ ഷെയര്‍ ചെയ്യാം.
~ മോനു